World Public Library

കഹത് കബീർ, സുനൊ ഭായി സാധോ! - ഭാഗം - 2 : (കബീർ പറയുന്നു, കേൾക്കു സജ്ജനങ്ങളേ!) - ഭാഗം - 2000 Kb

Sr. Sant Kabir Das, Balan Tarakkad, Translator

Abstract

അല്ലയോ, ജനങ്ങളേ, എന്നെ തേടിത്തേടി എങ്ങോട്ടാണ് പോവുന്നത്? ക്ഷേത്രങ്ങളിലും ഇല്ല ഞാൻ, പളളികളിലും ഇല്ല ഞാൻ, കൈലാസമലയിലും ഇല്ല ഞാൻ, പുണ്യതീർത്ഥങ്ങളിലും ഇല്ല ഞാൻ, ഉത്സവങ്ങളിലും ഇല്ല ഞാൻ, പൂജാ-പാരായണങ്ങളിലും ഇല്ല ഞാൻ, യോഗത്തിലും ഇല്ല ഞാൻ, ത്യാഗത്തിലും ഇല്ല ഞാൻ; ഭക്തി-ശ്രദ്ധയോടെ അന്വേഷിച്ചാൽ കാണാം എന്നെ, നിൻെറ ഓരോരു ഹൃദയസ്‍പന്ദനത്തിലും, നിൻെറ ഓരോരു ശ്വാസോച്‍ഛ്വാസത്തിലും!

Read this work at the World Public Library (library card needed).