Sr. Sant Kabir Das, Balan Tarakkad, Translator
2024
അല്ലയോ, ജനങ്ങളേ, എന്നെ തേടിത്തേടി എങ്ങോട്ടാണ് പോവുന്നത്? ക്ഷേത്രങ്ങളിലും ഇല്ല ഞാൻ, പളളികളിലും ഇല്ല ഞാൻ, കൈലാസമലയിലും ഇല്ല ഞാൻ, പുണ്യതീർത്ഥങ്ങളിലും ഇല്ല ഞാൻ, ഉത്സവങ്ങളിലും ഇല്ല ഞാൻ, പൂജാ-പാരായണങ്ങളിലും ഇല്ല ഞാൻ, യോഗത്തിലും ഇല്ല ഞാൻ, ത്യാഗത്തിലും ഇല്ല ഞാൻ; ഭക്തി-ശ്രദ്ധയോടെ അന്വേഷിച്ചാൽ കാണാം എന്നെ, നിൻെറ ഓരോരു ഹൃദയസ്‍പന്ദനത്തിലും, നിൻെറ ഓരോരു ശ്വാസോച്‍ഛ്വാസത്തിലും!
Read this work at the World Public Library (library card needed).