ശ്രീ സന്ത് കബീർ ദാസ്, ബാലൻ താരാക്കാട്, Translator
ഇന്നും, നമ്മുടെ കൺമുമ്പിൽ കാണുന്ന കബീറിൻെറ 'ദോഹെ' (ഈരടികൾ), ശാശ്വതമായ സത്യങ്ങൾ തന്നേ. ഈ 'ദോഹെ', സർവ്വധർമ്മങ്ങളിലും, സർവ്വമതങ്ങളിലും, അടങ്ങിയിരിക്കുന്ന ജീവിത തത്വങ്ങളെയും, ജീവിതസത്യങ്ങളേയും, സരളമായ ഹിന്ദി ഭാഷയിൽ, പാമരർക്കുപോലും മനസ്സിലാവുന്ന രീതിയിലാണ് സന്ത് കബീർ രചിച്ചിട്ടുളളത്. "കഹത് കബീർ, സുനൊ ഭായി സാധോ!" എന്ന വാക്യം, അദ്ദേഹത്തിൻെറ ഈരടികളിൽ (ദോഹെ) മിക്ക സ്ഥലത്തും കാണുന്നതാണ്.
Read this work at the World Public Library (library card needed).