World Public Library

സന്ത് റഹീം ഖാനിൻെറ 'ദോഹെ' : (Couplets of Saint Rahim Khan), Volume 800 Kb

ശ്രീ സന്ത് റഹീം ഖാൻ, ബാലൻ താരാക്കാട്, Translator

Abstract

വലിയ ജനങ്ങൾ, തുച്‍ഛമായ ലാഭം നേടുവാൻ, വലിയ പണികൾ ചെയ്യുന്നത്, അർത്ഥശൂന്യമാണ്. ഹനുമാൻ പർവ്വതം എടുത്തുകൊണ്ടു ലങ്കക്കു പോയിരുന്നാലും, 'ഗിരിധർ' എന്ന ബിരുദം കിട്ടിയില്ല; എന്തു കൊണ്ടെന്നാൽ, പർവ്വതത്തിലെ ഔഷധങ്ങളെ പറിച്ചെടുത്തു. നേരെ മറിച്ച്, ശ്രീകൃഷ്‍ണൻ പർവ്വതം എടുത്തത് സർവ്വജനങ്ങളുടേയും സുഖത്തിന്നായിരുന്നതിനാൽ, 'ഗിരിധർ' എന്ന നാമം നേടി!

Read this work at the World Public Library (library card needed).