World Public Library

സന്ത് തുക്കാറാമിൻെറ ഭക്തി വചനങ്ങൾ : (Devotional Sayings of Sant Tukaram), Volume 782 KB

Sr. Rev. Sant Tukaram, Balan Tarakkad, Translator

2024

Abstract

ആഹാരം ത്യജിക്കേണ്ടാ, വനവാസം ചെയ്യേണ്ടാ; ഭോഗങ്ങളിൽ മുഴുകേണ്ടാ, ത്യാഗങ്ങളിൽ വീഴേണ്ടാ; ഭോഗങ്ങൾ അനുഭവിക്കുന്ന സമയത്തും, നാരായണനെ സ്‍മരിക്കു. സർവ്വഭോഗങ്ങളേയും ഈശ്വരാർപ്പണമാക്കു. അമ്മയുടെ കയ്യിൽ ഇരിക്കുന്നതുവരെ, കുട്ടിക്കു ഭയം അറിയുന്നില്ല; അതേപോലെ നമ്മളും ഈശ്വരനോട് ചേർന്നിരിക്കണം. തുക്കാറാം പറയുന്നു: ഇത്രമാത്രമേ എനിക്ക് പറയുവാനുളളു.

Read this work at the World Public Library (library card needed).