World Public Library

ശ്രീകൃഷ്‍ണചരിതം മണിപ്രവാളം (Sreekrishna_Charitham_Manipravalam) : Volume 1060 KB

Sr. Guru Kunjan Nambiar, Balan Tarakkad, Editor

2024

Abstract

ശ്രീ കുഞ്ചൻ നമ്പ്യാർ മണിയും (മുത്ത് = Pearl = സംസ്‍കൃതം), പ്രവാളമും (പവിഴം = Coral = മലയാളം) ചേർത്തി തൊടുത്തു, അതിൽ ഭക്തിയും, മുക്തിയും, വിഭക്തിയും, വാത്സ്യവും, പ്രേമവും, രക്ഷയും, ശിക്ഷയും, എല്ലാം ഭംഗിയായി ചേർത്ത് രചിച്ചതാണ് ഈ കാവ്യം.

Read this work at the World Public Library (library card needed).