World Public Library

ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് - (Sri Guru Granth Sahib) : സംക്ഷിപ്‍ത മലയാളം വിവർത്തനം200 Kb

Guru Guru Arjun Dev, Balan Tarakkad, Translator

Abstract

ശ്രീ ഗുരു ഗ്രന്ഥ് സാഹേബ് സിഖ് മതത്തിൻെറ മുഖ്യ ഗ്രന്ഥമാണ്. സിഖ് മതത്തിൻെറ പത്താമത്തെ ഗുരുവായ ശ്രീ ഗുരു ഗോബിന്ദ് സിംഗ്, ഈ ഗ്രന്ഥത്തെ ഭാവിയിലെ ശാശ്വത ഗുരുവായി പ്രതിഷ്‍ഠിച്ചു. ഈ ഗ്രന്ഥത്തിന്ന്, ഗുരുവിന്നു തകുന്ന ആദരവുകൾ കൊടുത്തു, പാരായണം ചെയ്യണമെന്ന് സിഖ് മതത്തിൽ നിർദ്ദേശിച്ചുട്ടുണ്ട്. ശ്രീ ഗുരു ഗ്രന്ഥ് സാഹേബ് പാരായണം ചെയ്യുമ്പോൾ, ശ്രദ്ധാ-ഭക്തിഭാവത്തോടെയും, നമ്രശിരസ്സോടും, തലമുടി മറച്ചും, ഇരിക്കണം. തലമുടി മറക്കാൻ, സാരിയുടെ തലപ്പോ(അററമോ), ഉത്തരീയമോ, തൊപ്പിയോ, വലിയ റൂമാലോ ഉപയോഗിക്കാം.

Read this work at the World Public Library (library card needed).