World Public Library

Alternative General Knowledge : Multiple Choice Questionnaires

VED from Victoria Institutions

2018

Abstract

Some of the general knowledge questions in this digital book are of a factual type. A few others are of a subjective type, but more or less bordering on factual reality. ഈ ഡിജിറ്റൽ ഗ്രന്ഥത്തിൽ ഉള്ള ചില ചോദ്യങ്ങൾ പരമാർത്ഥം എന്നതിൽ ഊന്നിനിൽക്കുന്നവയാണ്. മറ്റ് ചിലത്, അനുഭാവ്യരൂപത്തിലുള്ളവയാണ്. എന്നാൽ അവ രണ്ടും ഏതാണ്ട് പൂർണ്ണമായും വാസ്തവത്തിനോട് വളരെ അടുത്ത് തന്നെ നിൽക്കുന്നവയാണ്. Many of the questions and the answers might be from a deeper level of information than what the usual General knowledge questions deal with. In the case of some, the answers given here might differ from the official perspective. However, the questions and their answers can really create a breach in the conventional understandings on many items. സാധാരണയായി കണ്ടുവരാറുള്ള സാമാന്യവിവര ചോദ്യങ്ങൾ കൈകാര്യംചെയ്യുന്ന നിലവാരത്തിനേക്കാൾ, അൽപംകൂടി ആഴ്ന്നപരപ്പിലേക്ക് കടന്നുചെല്ലുന്നവയാണ് പല ചോദ്യങ്ങളും ഉത്തരങ്ങളും. ചില ചോദ്യങ്ങളുടെ കാര്യത്തിൽ അവയുടെ നൽകിയിട്ടുള്ള ഉത്തരം ഔദ്യോഗികമായുള്ള നിലപാടിനോട് യോജിച്ചേക്കില്ല. എന്നിരുന്നാലും, ഈ ചോദ്യങ്ങളും അവരുടെ ഉത്തരങ്ങളും പൊതുവായി മനസ്സിൽ രൂഢമൂലമായിട്ടുള്ള പല ധാരണകളിലും ഒരു വിള്ളൽ വരുത്തുവാൻ കെൽപ്പുള്ളവയാണ്. The individuals, who use this general knowledge book, are cautioned that they need to use this book with the perfect understanding that this book is not aimed at any competitive exam. In that sense, this book aims to denote the possibility of there being alternative answer/s to common GK questions. And also, that there are many unasked questions that need to be taken up for pondering. യാതോരു മത്സരപരീക്ഷയേയും ഉദ്ദേശിച്ചല്ല ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്ന ഉത്തമ ബോധത്തോടുകൂടിമാത്രമേ ഏതൊരുവ്യക്തിയും ഈ ഗ്രന്ഥം ഉപയോഗിക്കാൻ പാടുള്ളു. എന്നുവച്ചാൽ, സാധരണയായി ഉള്ള സാമാന്യ വിവര ചോദ്യങ്ങൾക്ക് വേറെരീതിയിലുള്ള ഉത്തരങ്ങൾ സാധ്യമാണ് എന്ന് സൂചിപ്പിക്കുക ഈ ഗ്രന്ഥത്തിന്റെ ഒരു ഉദ്ദേശ്യമാണ്. മാത്രവുമല്ല, ചോദിക്കപ്പെടാതുള്ള പല ചോദ്യങ്ങളും ചിന്താമണ്ഡലത്തിൽ കറയിവരുവാനും സാധ്യതയുണ്ട്. ഈ ഗ്രന്ഥം ഉപയോഗിക്കുന്ന വ്യക്തിക്ക് പല പുതിയ വിവരങ്ങളും ലഭിക്കും എന്നുള്ളതും സാധ്യമാണ്.

Read this work at the World Public Library (library card needed).