World Public Library

Bhedappoykal : ഭേദപ്പോയ്‌കള്‍

Biju Revamma

Abstract

ആരും തൊടാത്ത, നമുക്കിടയില നിസ്സാരമെന്നു തോന്നിക്കുന്ന ശൂന്യസ്ഥലങ്ങളെ സ്പര്ശിടച്ചുകൊണ്ടാണ് ഈ എഴുത്തുകാരന്റെ ഓരോ കഥകളും കടന്നുപോകുന്നത്. അങ്ങേയറ്റം ചെറുതും ലോലവുമായ വിഷയങ്ങള്‍ അത്രയുംതന്നെ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുക എന്നത് ആധുനികതയുടെ കാലത്ത് തികച്ചും അപൂർവമായിരിക്കുന്നു

Read this work at the World Public Library (library card needed).